teaching practice 5 weak

അദ്ധ്യാപന പരിശീലനത്തിന്റെ അവസാന  ആഴ്ച കലായിരുന്നു. കൃത്യം 30 ദിവസം കൊണ്ട് തന്നെ പരിശീലനം അവസാനിപ്പിക്കാൻ കഴിഞ്ഞു. കുട്ടികലുമായി വളരെ നല്ല രീതിയിൽ സൗഹൃദം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു. വളരെ നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ഈ  ടീച്ചിംഗ് പ്രാക്ടീസപിൽനിന്ന് ലഭിച്ചു.

Comments