Posts
Showing posts from July, 2022
ടീച്ചിങ് പ്രാക്ടീസ് 2
- Get link
- X
- Other Apps
അദ്ധ്യാപന പരിശീലനത്തിന്റെ ആദ്യത്തെ ആഴ്ച്ചകളാണിത്. അദ്ധ്യാപന പരിശീലനത്തിനായി എനിക്ക് ലഭിച്ച സ്കൂൾ smhss kottara യാണ്. ഞങ്ങൾ നാലു പേരാണ് അവിടേക്ക് വന്നത്. രണ്ട് സോഷ്യൽ സയൻസ് ഡിപ്പാർട്മെന്റ് കുട്ടികളും നാച്ചുറൽ സയൻസ് നിന്ന് രണ്ട് പേരും ആണ്. എനിക്ക് ലഭിച്ച ക്ലാസ്സ് 9ഏ യും 8 ഏ യും ആണ്. ആദ്യത്തെ ആഴ്ച്ച വളരെ നന്നായി പോയി. ടീച്ചിങ് എയ്ഡ് ഉപയോഗിച് ക്ലാസ്സെടുക്കുവാൻ കഴിഞ്ഞു