ഇന്ന് അദ്ധ്യാപന പരിശീലനത്തിന്റെ രണ്ടാമത് ആഴ്ച യാണിത്. ടീച്ചിങ് ഐടുക്കൽ ഉപയോഗിച് ക്ലാസ്സെടുക്കുവാൻ കഴിഞ്ഞു.ICT യുടെ സഹായം നല്ല രീതിയിൽ ക്ലാസ്സെടുക്കുവാൻ സഹായിച്ചു. ആദ്യ ആഴ്ചകളിൽ കുറച്ചു പ്രയാസമായിരുന്നെങ്കിലും പിന്നീട് കുട്ടികളുമായി നല്ല സൗഹൃദതിലകൻ കഴിഞ്ഞു. വളരെ നല്ല രീതിയിൽ ക്ലാസ്സ്‌ അടുക്കുവാൻ കഴിഞ്ഞു

Comments