teaching phase 1

ഇന്ന് അദ്ധ്യാപന പരിശീലനത്തിന്റെ ആദ്യത്തെ ആഴ്ച്ചകലായിരുന്നു. എനിക്ക് അദ്ധ്യാപന പരിശീലനത്തിന് ലഭിച്ച  സ്കൂൾ smhss kottara യായിരുന്നു. കോവിഡ് അടിസ്ഥാനത്തിൽ ആയത് കൊണ്ട് ക്ലാസ്സിൽ കുട്ടികൾ കുറച്ചു മാത്രമേ  ഉണ്ടായിരുന്നുള്ളൂ. ഷിഫ്റ്റ്‌ അനുസരിച്ചു ആണ്  ക്ലാസുകൾ നടന്നു വരുന്നത് 

Comments