taching practice phase 1
ഇന്ന് അദ്ധ്യാപന പരിശീലനത്തിന്റെ ആദ്യതെ ആഴ്ചകളാണ്. എനിക്ക് അദ്ധ്യാപന പരിശീലനത്തിനായി കിട്ടിയത് smhss kottara സ്കൂൾ ആണ്. ഞങ്ങൾ ആറു പേരാണ് അവിടേക്ക് പോയത്. കോവിഡ് മാനദണ്ഡം അനുസരിച്ചാണ് ക്ലാസ്സ് നടന്നത്. രണ്ട് ഷിഫ്റ്റ് കളായി തിരിച്ചാണ് കുട്ടികളെ ക്ലാസ്സ് എടുക്കുന്നത്.
Comments
Post a Comment