Skip to main content
അദ്ധ്യാപന പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച യാണിത്. കുട്ടികളുമായി ഒരുപാടു അടുക്കൻ കഴിഞ്ഞു. ടീച്ചിംഗ് എയ്ഡ് ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവർത്തനം പഠിപ്പിക്കാൻ കഴിഞ്ഞു. വീഡിയോ പ്രദർശിപ്പിച്ചത്തിലൂടെ കുട്ടികൾക്ക് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു. ചാന്ദ്ര ദിവസതോട് അനുബന്ധിച്ച പ്രോഗ്രാമുകൾ നടത്തി. ഇതിൽ കുട്ടികളുടെ ഓരോ കഴിവുകൾ മനസിലാക്കാൻ kazhinju
Comments
Post a Comment