Skip to main content
അദ്ധ്യാപന പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച യാണിത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു റാലി ഉണ്ടായിരുന്നു സ്കൂളിൽ. എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കു ചേർന്നു. കോളേജിൽ നിന്ന് മിസ്സ് ക്ലാസ്സ് കാണാൻ വേണ്ടി വന്നിരുന്നു. പിന്നീട് എന്റെ പ്രൊജക്റ്റ് ആവശ്യമായ എല്ലാ വിവര ശേഖരണവും നടത്താൻ കഴിഞ്ഞു. ടീച്ചിംഗ് എയ്ഡ് ഉപയോഗിച്ച് നല്ല രീതിയിൽ ക്ലാസുകൾ എടുക്കാൻ കഴിഞ്ഞു. വളരെ നല്ല രീതിയിൽ അദ്ധ്യാപന പരിശീലനം അവസാനിപ്പിക്കുവാൻ കഴിഞ്ഞു.
Comments
Post a Comment