അദ്ധ്യാപന ദിവസത്തിന്റെ രണ്ടാമത്തെ ആഴ്ചയാണിത്. ക്ലാസുകൾ ലെസ്സൺ പ്ലാൻ അനുസരിച് അടുക്കാൻ കഴിയുന്നു. പവർ പോയിന്റ് ഉപയോഗിച്ചുള്ള ക്ലാസുകൾ കുട്ടിക്ക് കൂടുതൽ മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയാൻ കഴിഞ്ഞു. വളരെ നല്ല രീതിയിൽ അദ്ധ്യാപന പരിശീലനം അവസാനിപ്പിക്കാൻ കഴിഞ്ഞു.

Comments